Follow Me on Twitter

honouring

December 29, 2016 at 5:31 pm by admin

ശ്രീ പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം പുനരുദ്ധാരണത്തിന്റെ പാതയിലാണ് . ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷം ഇനി ഒട്ടനവധി നിർമ്മാണപ്രവർത്തനങ്ങ്ൾ ക്ഷേത്രത്തിലേക്ക് ആവശ്യമായുണ്ട് . വഴിപാട് കൗണ്ടർ , ഓഫീസ് കെട്ടിടം , ഓഡിറ്റോറിയം എന്നിവ അത്യന്താപേക്ഷിതമാണ് . ധനസമാഹരണത്തിന്റെ ഭാഗമെന്നോണം പുളിയാമ്പിള്ളി ക്ഷേത്ര ക്ഷേമ ട്രസ്റ്റ് കൂപ്പണുകൾ അടിച്ചു ഭക്തർക്ക് നൽകിയിരുന്നു . ഇപ്പോഴും പലരും കൂപ്പണുകൾ വിറ്റു ധനം സമാഹരിച്ചു ക്ഷേത്രത്തിലേക്ക് നൽകുന്നു .

ഇതിൽ ഇപ്പോൾവരെ ഏറ്റവും അധികം കൂപ്പണുകൾ വിറ്റു ധനം സമാഹരിച്ച തട്ടാപറമ്പിൽ ശ്രീ ചന്ദ്രശേഖര മേനോനെയും , തന്റെ പ്രായത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് കൂപ്പണുകൾ വിറ്റു ധനം സമാഹരിക്കുവാൻ ശുഷ്‌കാന്തി കാട്ടി മാതൃകയായ മാസ്റ്റർ അഭിജിത് മാരാരിയെയും പുളിയാമ്പിള്ളി ക്ഷേത്ര ക്ഷേമ ട്രുസ്ടിനുവേണ്ടി പ്രസിഡണ്ട് ശ്രീ മനോഹരമേനോൻ , സെക്രെട്ടറി ശ്രീ സാബു ബി മേനോൻ എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിക്കുന്നു.


News

honouring

ശ്രീ പുളിയാമ്പിള്ളി ഭ�  continue reading

Aanjili Wood for Sreekovil Naveekaranam.

Nedungad puliyampilly Tempe  is the sacred abode of the all  continue reading

PONGALA UTHSAVAM

This years Pongala Mahotsavam (Kalamvaippu) will be held  continue reading

kadhalippazham

Agriculture was once the way of life of the people of Keral  continue reading

Naveekaranam

Just before our functions on  September   12, 13, 14 and   continue reading